We’ve updated our Terms of Use to reflect our new entity name and address. You can review the changes here.
We’ve updated our Terms of Use. You can review the changes here.

Street Academics - God's Own Goal

by street academics, viv3k

supported by
/

about

Shout outs to Kerala Blasters and all football fans . God's (Sachin Tendulkar) own Team . Much love from Street Academics .

lyrics

തുറന്നു നോക്കി കലവറ, മാറിപ്പോയി തലവര.
പച്ചകുത്തി ഉറ്റ് നോക്കി, അറബിക്കടലിന്‍ തടവറ.
ചറപറ പെരുമ്പറ, മുഴങ്ങി വന്നടിച്ചു കടലല, ഭൂമി പരന്നതാ.
പൊതിഞ്ഞു വച്ച കടല താ! ഇല്ലേ നിന്‍റെ കാരണത്താ അടി,
പച്ച പരവതാനി, നിന്‍റെ വാക്കും എന്‍റെ നാക്കും ആകാശവാണി.
ദുഖം പ്രകാശമാണീ, ഇതെത്ര തവണയാ കൂരിരുട്ടിന്‍ കവണയായി
മാറുമീ, വാഴുമീ നഗരത്തെ ഒന്നു പകരം വച്ചു നോക്കാനാവുമോ?
ഫുട്ബോള്‍ കലാപമോ, ഏച്ച്കെട്ടി വലിഞ്ഞുകേറി നടക്കുമീ ഫുട്പാത്ത് ഗ്ലാമറോ?
ഗ്രാമറോ? ചത്തത്‌ ചെന്നൈയെങ്കില്‍ കൊന്നത് കേരളം,
കൊടുക്ക് കുട്ടി ബച്ചന് തൊഴില്‍രഹിത വേതനം.
ജെയിംസണ്ണാ പിയേഴ്സാ, ഹ്യൂമേട്ടാ സബീത്തെ,
വാലുച്ചുരുട്ടി ഓടിക്കോടാ അഭിഷേകേ കപീഷേ.




പോര്‍ക്കളത്തില്‍ വിസിലടി കാല്‍വിരുതിന്‍ ചടുലതാള ചുവടുമായി തീ തീ തീപാറി ഗോളടി

റോടിലും പുല്മേടിലും കടപ്പുറങ്ങളിലൊക്കെയും
പിച്ചവെച്ചു ചുവടുവച്ച തങ്കയംഗി കച്ചകെട്ടി ചെന്നായെ ചവിട്ടിതാഴ്ത്തിയ കൊമ്പന്നും സച്ചിന്നും കയ്യടി കയ്യടി

സൂര്യതേജസ്സോടെ പടയിറങ്ങിയാല്‍ ഇടഞ്ഞകൊമ്പന്‍ വീറോടെ വലകുലുക്കി ആ!

We kick the ball hard & faster Owned by mister lil master blaster

കാസര്‍ഗോഡ്‌ തൊട്ടു പാറശ്ശാല വരെയും ഉത്സവലഹരിയില്‍ നാടാകെ ഉലയും Mr.പാമ്പാട്ടി,we ll show you how to party Mr.Dadaji,dont you go away, The party's only starting എല്ലാരും ഈടെ തന്നെ നിക്ക് ട്ടാ യോ mr.DJ ആ bass ഇട്ടു

പൊളി ഡാ

credits

released August 12, 2015
Track: viv3k featuring Street Academics (Rjv Ernesto & The Maapla)

Original track " cliché " from 240P LP releasing soon.

license

all rights reserved

tags

about

V3K Bengaluru, India

Playing around in a wide spectrum of styles and influences from Indian Carnatic music sessions to Deep forest Neuro trance , music was always meant to speak beyond genre, language or country. PSYCLE EDUKK 2012 was one of the first initiatives to blend a wide variety of electronic genres with WORLD and Indian folk music collaborating with some of the traditional folklore artists from India. ... more

contact / help

Contact V3K

Streaming and
Download help

Report this track or account

If you like Street Academics - God's Own Goal, you may also like: